ഡീസീ ബുക്സ് 2016 ൽ പ്രസിദ്ധീകരിച്ച നോവലുകളിൽ 6 മികച്ച നോവലുകൾ ഇതാ.
സിസ്റ്റർ ജസ്മിയുടെ ‘പെണ്മയുടെ വഴികൾ’.
സിസ്റ്റർ ജസ്മിയുടെ ‘പെണ്മയുടെ വഴികൾ’.
ജോർജ്ജ് ഓണക്കൂറിന്റെ ‘ആകാശ ഊഞ്ഞാൽ’.
പൗലോ കൊയ്ലോയുടെ ‘ചാരസുന്ദരി’.
ഖ്ദീജാ മുംതാസിന്റെ ‘നീട്ടിയെഴുത്തുകൾ’.
രാജീവ് ശിവ്ശങ്കരന്റെ ‘മറപൊരുൾ’.
പിന്നെ…
ഞങ്ങളുടെ കുഞ്ച് രാമ്പള്ളവും!
കുഞ്ച് രാമ്പള്ളത്തിന്റെ രണ്ടാം പതിപ്പ് ഇറങ്ങാൻ പോകുന്ന ഈ സമയത്ത് ഞങ്ങളുടെ ആദരവും സന്തോഷവും നിങ്ങളുമായി പങ്കുവയ്ക്കാതിരിക്കുന്നതെങ
